flash news

മികവുത്സവം 2015 ...മാര്‍ച്ച് 31ന് ..കുട്ടികളുടെ മികവുകളുടെ പ്രദര്‍ശനം...വിവിധ കലാപരിപാടികള്‍ റ്‍..............വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Wednesday 3 December 2014

സബ് ജില്ലാതല അറബി സാഹിത്യോല്‍സവം മികച്ച വിജയം

കാസറഗോഡ് സബ്ജില്ലാതല അറബിസാഹിത്യോല്‍സവത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ഈ
വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.......സബ്ജില്ലയില്‍  നിന്നും 35 പോയിന്റു നേടി നാലാം സ്ഥാനത്തെത്താന്‍ കഴിഞ്ഞ ഈ കുട്ടികള്‍ക്ക് മത്സരിച്ച  ഇനങ്ങളില്‍ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാത്തിനും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്

ശിശുദിനം








കേരളപ്പിറവി ദിനം



സ്കൂള്‍ കായികമേള

                      






സ്കൂള്‍ കായികമേള