flash news

മികവുത്സവം 2015 ...മാര്‍ച്ച് 31ന് ..കുട്ടികളുടെ മികവുകളുടെ പ്രദര്‍ശനം...വിവിധ കലാപരിപാടികള്‍ റ്‍..............വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Wednesday 27 August 2014

                        ചാന്ദ്രദിനം

ജൂലായ് 21 ന് ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രയാത്രികരായി കുട്ടികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു.ക്വിസ് മത്സരം നടത്തി.

Thursday 7 August 2014




                        



            



                              സാക്ഷരം 2014 


പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ''സാക്ഷരം 2014'' ന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി യമുന എ നിര്‍വഹിച്ചു.പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു വാര്‍ഡ് മെമ്പര്‍ ശ്രീമതി ശോഭന ആശംസകള്‍ നേര്‍ന്നു.