flash news

മികവുത്സവം 2015 ...മാര്‍ച്ച് 31ന് ..കുട്ടികളുടെ മികവുകളുടെ പ്രദര്‍ശനം...വിവിധ കലാപരിപാടികള്‍ റ്‍..............വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Wednesday 24 September 2014


ചെര്‍ക്കള സ്കൂളില്‍ വച്ചു നടന്ന അറബിക് ക്വിസ് മത്സരത്തില്‍ എ ഗ്രേഡ് നേടിയ മറിയ ,അര്‍സു.  രണ്ടു പേരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍


                    സാക്ഷരം രണ്ടാം ഘട്ടക്ലാസ്സുകള്‍ ആരംഭിച്ചു.കളികളും പാട്ടുകളുമായി അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിച്ചു കൊണ്ട്  ഇവര്‍ മുന്നോട്ട്..............