flash news

മികവുത്സവം 2015 ...മാര്‍ച്ച് 31ന് ..കുട്ടികളുടെ മികവുകളുടെ പ്രദര്‍ശനം...വിവിധ കലാപരിപാടികള്‍ റ്‍..............വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Wednesday, 3 December 2014

സബ് ജില്ലാതല അറബി സാഹിത്യോല്‍സവം മികച്ച വിജയം

കാസറഗോഡ് സബ്ജില്ലാതല അറബിസാഹിത്യോല്‍സവത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ഈ
വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.......സബ്ജില്ലയില്‍  നിന്നും 35 പോയിന്റു നേടി നാലാം സ്ഥാനത്തെത്താന്‍ കഴിഞ്ഞ ഈ കുട്ടികള്‍ക്ക് മത്സരിച്ച  ഇനങ്ങളില്‍ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാത്തിനും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്

ശിശുദിനം








കേരളപ്പിറവി ദിനം



സ്കൂള്‍ കായികമേള

                      






സ്കൂള്‍ കായികമേള

Monday, 20 October 2014

ഗാന്ധിജയന്തിആഘോഷം










         

ഗാന്ധിജയന്തി ആഘോഷം
    പഞ്ചായത്ത് തല വിജ്ഞാനോത്സവ വിജയികള്‍


ജി.എച്ച്.എസ്.എസ്.മൊഗ്രാല്‍പുത്തൂരില്‍ വച്ചു നടന്ന പഞ്ചായത്തു തല വിജ്ഞാനോത്സവത്തില്‍ എഗ്രേഡ് നേടിയ മറിയ, കുബറ,അര്‍സൂ ,നവ്യ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു.............          

Wednesday, 24 September 2014


ചെര്‍ക്കള സ്കൂളില്‍ വച്ചു നടന്ന അറബിക് ക്വിസ് മത്സരത്തില്‍ എ ഗ്രേഡ് നേടിയ മറിയ ,അര്‍സു.  രണ്ടു പേരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍


                    സാക്ഷരം രണ്ടാം ഘട്ടക്ലാസ്സുകള്‍ ആരംഭിച്ചു.കളികളും പാട്ടുകളുമായി അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിച്ചു കൊണ്ട്  ഇവര്‍ മുന്നോട്ട്..............

Wednesday, 27 August 2014

                        ചാന്ദ്രദിനം

ജൂലായ് 21 ന് ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രയാത്രികരായി കുട്ടികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു.ക്വിസ് മത്സരം നടത്തി.

Thursday, 7 August 2014




                        



            



                              സാക്ഷരം 2014 


പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ''സാക്ഷരം 2014'' ന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി യമുന എ നിര്‍വഹിച്ചു.പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു വാര്‍ഡ് മെമ്പര്‍ ശ്രീമതി ശോഭന ആശംസകള്‍ നേര്‍ന്നു.

Friday, 25 July 2014


പുസ്തകങ്ങളെ കൂട്ടുകാരാക്കാം
                               
                                       വായനാദിനം

                 പ്രവേശനോത്സവം